KeralaLatest NewsNews

മാറാനല്ലൂര്‍ എഎസ്‌ഐയ്ക്കു എതിരെ നടപടി

തിരുവനന്തപുരം: മാറാനല്ലൂര്‍ എസ്‌ഐയ്ക്കു എതിരെ നടപടി. എഎസ്‌ഐ സുരേഷ കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. എഎസ്‌ഐ സുരേഷ് ബിജെപിയുടെ കൊടിമരം ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് നടപടി. ഊരുട്ടമ്പലം ജംഗ്ഷനിലായിരുന്നു എഎസ്‌ഐയുടെ ഈ പ്രവൃത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button