Latest NewsIndiaNews

ബിജെപി ബൂത്ത് പ്രസിഡന്‍റ് വെടിയേറ്റു മരിച്ചു

ല​​ക്നോ: ബി​​ജെ​​പി ബൂ​​ത്ത് പ്ര​​സി​​ഡ​​ന്‍റി​​നെ അ​​ജ്ഞാ​​ത​​ര്‍ വെ​​ടി​​വ​​ച്ചു കൊല്ലപ്പെടുത്തി. യു​​പി​​യി​​ലെ ല​​ഖിം​​പു​​ര്‍ ഖേ​​രി ജി​​ല്ല​​യി​​ല്‍ മ​​ജാ​​ര ഈ​​സ്റ്റ് ബൂ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബ​​ല്‍​​റാം ശ്രീ​​വാ​​സ്ത​​വ (55) ആ​​ണു ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം വെ​​ടി​​യേ​​റ്റു മ​​രി​​ച്ച​​ത്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

യു​​പി​​യി​​ലെ ഘാ​​സി​​പ്പു​​ര്‍ ജി​​ല്ല​​യി​​ല്‍ ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ പത്ര പ്രവർത്തകനും ആ​​ര്‍​​എ​​സ്‌എ​​സ് അനുഭാവിയുമായ രാ​​ജേ​​ഷ് മി​​ശ്ര കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഏ​​ഴു പേ​​രെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ഇതിനു പിന്നാലെയാണ് ബൽറാം ശ്രീവാസ്തവയുടെ കൊലപാതകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button