Latest NewsKeralaFootballNewsSports

അണ്ടര്‍ 17 ലോകകപ്പ് വേദിയില്‍ മോഷണം

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് വേദിയില്‍ മോഷണം. കൊച്ചിയിലാണ് സംഭവം നടന്നത്. റഫറിമാരുടെ ഉപകരണങ്ങള്‍ മോഷണം പോയി. പോലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. വളന്റിയേഴ്‌സിനെയാണ് സംഭവത്തില്‍ പോലീസ് സംശയിക്കുന്നത്. ഇതേ തുടര്‍ന്ന് ഇവരെ സ്റ്റേഡിയത്തില്‍ നിന്നും പുറത്ത് പോകാന്‍ അനുവദിച്ചിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button