![isis-people-from kerala-terrorist](/wp-content/uploads/2016/10/TerroristsRenamed.jpg)
ശ്രീനഗർ: ജമ്മുകാഷ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് യുവതി മരിച്ചു.പുൽവാമ ജില്ലയിലെ ത്രാലിൽ സീർ ഗ്രാമത്തിലാണ് സംഭവം. ത്രാൽ ഖുൻമോ സ്വദേശി ഗുലാം റസൂൽ ഭട്ടിന്റെ മകൾ യാസ്മീണയാണ് മരിച്ചത്. മുഹമ്മദ് ഷാഫിയുടെ ഭാര്യ റൂബിക്ക് പരിക്കേറ്റു. റൂബിയെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments