Latest NewsKerala

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ

ഇടുക്കി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ . ഇടുക്കി: കഞ്ഞിക്കുഴിയില്‍ മൈലപ്പുഴ കൊല്ലം കുന്നേല്‍ ദാമോദരനാണ് ഭാര്യ സുമയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്‍മഹത്യ ചെയ്‌തത്‌. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button