കോട്ടയം : സോളാർ കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. നിയമ പരമായി ഇതിനെ നേരിടാൻ വിദഗ്ദ്ധ സമിതിയുമായി കൂടി കാഴ്ച് നടത്തുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സോളാർ കേസ് ഒറ്റകെട്ടായി നേരിടും.എന്നാൽ അതിനു പ്രേത്യേക പരിപാടികൾ ഒന്നും സംഘടിപ്പിക്കില്ല.കെ പി.സി.സി രാഷ്ട്രീയ സമിതിയിലാണ് തീരുമാനം.ലൈംഗീക ആരോപണങ്ങൾ വിശ്വസിക്കുന്നില്ലെന്നും, എന്നാൽ കേസ് രാഷ്ട്രീയപരമായി നേരിടുന്നതിനോട് എതിർപ്പുണ്ടെന്നും സുധീരൻ അറിയിച്ചു.
Post Your Comments