മാഡ്രിഡ്: കാറ്റലോണിയ സര്‍ക്കാരിനു എതിരെ സുപ്രധാന നീക്കവുമായി സ്പെയിന്. വിമത ഭരണകൂടത്തെ പുറത്താക്കാനാണ് സ്പെയിന് ശ്രമിക്കുന്നത്. ഇപ്പോഴത്തെ ഭരണകൂടത്തെ പുറത്താക്കി തെരെഞ്ഞടുപ്പ് നടത്താണ് നീക്കം. കാറ്റലോണിയ സ്പെയിനില്‍ നിന്നും സ്വാതന്ത്യം നേടുന്നതിനു തടയിടനാണ് ഈ ശ്രമം.
സ്പാനിഷ് സര്‍ക്കാരിനു വേണ്ടി കാറ്റലോണിയന്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് ആറുമാസത്തിനകം തെരെഞ്ഞടുപ്പ് നടത്തുമെന്നു പ്രധാനമന്ത്രി മരിയാനോ രജോയ് അറിയിച്ചു. കാറ്റലോണിയയുടെ സ്വാതന്ത്ര്യം നേടാനുള്ള ശ്രമം സ്പെയിന്റെ ശ്രമം ദേശീയ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിച്ചു. 40 വര്‍ഷത്തിലധികം നീണ്ട രാഷ്ട്രീയ പ്രശ്നമായ കാറ്റലോണിയയുടെ സ്വാതന്ത്ര്യത്തിനു സ്പാനിഷ് ക്യാബിനറ്റിന്റെ തീരുമാനത്തിന് ഉപരിസഭയായ സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്.
Post Your Comments