
ചെന്നൈ ; ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പിടികൂടി. സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ഏഴ് തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് ശനിയാഴ്ച പുലർച്ചെ ശ്രീലങ്കൻ നാവികസേന പിടികൂടിയത്. അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ നാവികസേന പിന്നീട് തലൈമന്നാർ പോലീസിനു കൈമാറി. ഇവരുടെ ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments