KeralaLatest NewsNews

പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു

കൊച്ചി: പ്രൊഫ .തുറവൂർ വിശ്വംഭരൻ (75 )അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപതിയില്‍ ആയിരുന്നു അന്ത്യം.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥി ആയിരുന്നു. സാഹിത്യ കാരനും തപസ്യ സംസ്ഥാന അധ്യക്ഷനും ആയിരുന്നു. അമൃത കീർത്തി പുരസ്‌കാര ജേതാവ് ആണ്.സംസ്കൃത പണ്ഡിതന്‍, എഴുത്തുകാരന്‍ എന്ന നിലയില്‍ ശോഭിച്ചിരുന്നു. ക്യാന്‍സര്‍ ബാധിതനായിരുന്നു

shortlink

Post Your Comments


Back to top button