മൈക്രോമാക്‌സുമായി സഹകരിച്ച് ഭാരത് ഫോണുമായി ബിഎസ്എന്‍എല്‍ രംഗത്ത്. 2,200 രൂപയാണ് ഫോണിന്റെ വില. വെറും 97 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റും അണ്‍ലിമിറ്റഡ് ടോക് ടൈമുമാണ് ഫോണിനൊപ്പം നല്‍കുന്നത്. ഏത് കമ്പനിയുടെയും സിം ഈ ഫോണിൽ ഇടാൻ കഴിയും. മറ്റ് എല്ലാ സൗകര്യങ്ങളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബിഎസ്എൻഎല്ലിന്റെ 3ജി സർവീസുകൾ മാത്രമേ ഫോണിൽ ലഭ്യമാകുകയുള്ളു. എന്നാല്‍ മറ്റ് സേവന ദാതാക്കളുടെ 4ജി സിം ഇതിൽ ഉപയോഗിക്കാനാകും.
Post Your Comments