ന്യൂഡല്‍ഹി•ഡല്‍ഹിയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിനി 34 വയസ്സുകാരി അനിത ജോസഫിഫാണ് മരിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമയി വര്‍ഷമായി ഡല്‍ഹി ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Post Your Comments