Latest NewsNewsIndia

പാലം തകര്‍ന്ന് ആറ് പേര്‍ക്ക് പരിക്ക്

ചമ്പ: ഹിമാചല്‍പ്രദേശിലെ ചമ്പയില്‍ കോണ്‍ക്രീറ്റ് പാലം തകര്‍ന്ന് ആറ് പേര്‍ക്ക് പരിക്ക്. അപകടത്തില്‍ പരിക്കേറ്റവരെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പഞ്ചാബിലെ പത്താന്‍കോട്ടിനെ ചമ്പ നഗരവുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. നിര്‍മാണത്തിലെ അപാകതയായിരിക്കാം പാലം തകരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജില്ലാ കളക്ടര്‍ സുദേഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button