തിരുവനന്തപുരം : എംജി രാജമാണിക്യം ഐഎഎസിനെ കേരള സ്‌റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ഡിജിപി എ ഹേമചന്ദ്രനെ കെഎസ്ആര്‍ടിസി എംഡിയായിച്ചിരുന്നു. തുടർന്നാണ് രാജ്യമാണിക്യത്തെ പുതിയ പദവിയിലേക്ക് നിയോഗിച്ചത്.
ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ രക്ഷിക്കാനായി അന്വേഷണ സംഘ തലവനായിരുന്ന ഹേമചന്ദ്രൻ അന്വേഷണം വഴിതിരിച്ചുവിട്ടതായും ആരോപണം ഉയര്‍ന്നു. ഈ സാഹചര്യത്തിലായിരുന്നു ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ഹേമചന്ദ്രനെ കെഎസ്ആര്‍ടിസി എംഡിയായി നിയമിക്കാന്‍ തീരുമാനിച്ചത്.
Post Your Comments