റെയില്‍വേ സ്റ്റേഷനുകളില്‍ കുറഞ്ഞ വിലയ്ക്ക് ശുദ്ധവെള്ളം വിൽക്കാനുള്ള പദ്ധതി വരുന്നു. IRCTC യുടെ വാട്ടര്‍ വെന്‍റിംഗ് മെഷീന്‍ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിക്കാനാണ് പദ്ധതി. നിലവില്‍ 1ലിറ്റര്‍ കുപ്പിവെള്ളത്തിന് 15 രൂപയാണെങ്കില്‍ ഈ മെഷീനില്‍ 5 രൂപമാത്രം മതിയാകും. ആധുനിക സാങ്കേതികതയില്‍ ശുദ്ധീകരിച്ച തണുപ്പിച്ച വെള്ളമാണ് ഇവിടെ നിന്നും ലഭിക്കുക.
300 മില്ലിക്ക് 1രൂപ(വ്യക്തികള്‍ക്കുളള കുപ്പി) ,2 രൂപ (വാട്ടര്‍ പോയിന്‍റ് കണ്ടെയ്നറുകളില്‍) 500 മില്ലിക്ക് 3 ഉം 5 ഉം യഥാക്രമം എന്ന രീതിയിലാണ് വിൽക്കുന്നത്. മെഷീന്‍ മെയിന്‍ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ ഇൻസ്റ്റാൾ ചെയ്യുന്നത്.
Post Your Comments