Latest NewsKerala

മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

കൊച്ചി: മകനെ വെട്ടികൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. കൊച്ചി ദേവസ്വം നടയ്ക്ക് സമീപം കാക്കനാട് വീട്ടില്‍ പവനനാണ് മകന്‍ മനോജിനെ (22) കൊലപ്പെടുത്തിയ ശേഷമായിരുന്നു പിതാവ് ജീവനൊടുക്കിയത്. കൊലപാതകത്തിന് പിന്നിലെ കാരണമോ മറ്റു വിവരങ്ങളോ ലഭ്യമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button