ബെയ്ജിങ്: പാക് അധീന കശ്മീരില്‍ കരോട്ട് ജലവൈദ്യുതി പദ്ധതിക്കുവേണ്ടി ഝലം നദിക്കു കുറുകെ അണക്കെട്ട് നിർമ്മിക്കുന്ന പദ്ധതിയുടെവേഗത കൂട്ടി ചൈന. 30 വര്‍ഷത്തേക്ക് ബി.ഒ.ടി അടിസ്ഥാനത്തില്‍ ചൈനീസ് കമ്പനിയായ ത്രീ ജോര്‍ജസ് സൗത്ത് ഏഷ്യ ഇന്‍വെസ്റ്റ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. അതിനുശേഷം പാക് സർക്കാരിനായിരിക്കും ഇതിന്റെ ഉടമസ്ഥാവകാശം.
പാകിസ്ഥാനിലെ വൈദ്യുതി പ്രതിസന്ധി കുറയ്ക്കാൻ ഈ പദ്ധതിക്ക് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 720 മെഗാവാട്ട് ശേഷിയുള്ള ഈ രോട്ട് പവര്‍ സ്റ്റേഷൻ നിർമ്മിക്കാൻ 200 കോടി യു.എസ് ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
Post Your Comments