
തിരുവനന്തപുരം: മലയാളികൾക്കു മുഖ്യമന്ത്രി പിണറായി വിജന്റെ ദീപാവലി ആശംസ. കേരളത്തിലും പുറത്തുമുള്ള എല്ലാ മലയാളികൾക്കും ആഹ്ലാദപൂർണമായ ദീപാവലി ആശംസകൾ നേരുന്നു. ജനങ്ങളിൽ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയും വിജ്ഞാനത്തിന്റെയും വെളിച്ചം പരത്തുന്നതാകട്ടെ ദീപാവലി ആഘോഷം എന്നാണ് മുഖ്യമന്ത്രി ആശംസിച്ചത്
Post Your Comments