
കൊല്ലം : കൊല്ലത്ത് ഇന്നലെത്തെ ഹര്‍ത്താല്‍ വിളംബര ജാഥയ്ക്കിടെ ദമ്പതികളുടെ വാഹനം കോണ്‍ഗ്രസ് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ഗര്‍ഭിണിയുമായി പോകുകയായിരുന്ന വാഹനമാണ് തടഞ്ഞത്.
കാര്‍ തടഞ്ഞ ശേഷം ഗ്ലാസില്‍ അടിക്കുയും അസഭ്യം പറയുകയു ചെയ്തുവെന്നും ദമ്പതികള്‍ പറഞ്ഞു. ആറ്റിങ്ങല്‍ സ്വദേശികളായ ശ്രീജിത്തിനും ഗര്‍ഭിണിയായ ദീപയ്ക്കുമാണ് ദുരനുഭവം നേരിടേണ്ടി വന്നത്.
Post Your Comments