Latest NewsNewsInternationalGulf

ആശുപത്രികള്‍ സ്വകാര്യവത്കരിക്കുന്ന കാര്യത്തില്‍ സുപ്രധാന വെളിപ്പെടുത്തുലമായി ഒമാന്‍

മസ്‌കത്ത് :  സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവത്കരിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് പ്രതികരിച്ച് ഒമാന്‍. ഇതു തെറ്റായ വാര്‍ത്തയാണ് എന്നു മന്ത്രാലയം ഓണ്‍ലൈന്‍ മുഖേന അറിയിച്ചു. മന്ത്രാലയം മന്ത്രി ഡോ. അലി ബിന്‍ മസ്ഊദ് അല്‍ സുനൈദി സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവത്കരിക്കുന്നു എന്ന പറഞ്ഞതായിട്ടാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യ നിക്ഷേപകരുമായി സഹകരിച്ച് നിര്‍മിക്കുമെന്നു മന്ത്രി അറബിക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതായിട്ടായിരുന്നു വാര്‍ത്തകള്‍.
 
 
 
 
 

shortlink

Post Your Comments


Back to top button