
കുവൈറ്റ്: കുവൈറ്റില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മലയാളി മരിച്ചു. ഇന്ന് രാവിലെ കുവൈറ്റിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചത് പാലാ തീക്കോയി കുന്നത്ത് വീട്ടിൽ ബെന്നി എബ്രഹാം ആണ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പൂവത്താനി വരിക്കാനിക്കൽ കുടുംബാംഗമാണ് കുവൈറ്റിൽ നഴ്‌സായ ഭാര്യ.
Post Your Comments