Latest NewsUSA

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്

വെ​ർ​ജീ​നി​യ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ശ​നി​യാ​ഴ്ച രാ​ത്രി​ യു​എ​സി​ലെ വെ​ർ​ജീ​നി​യ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സിറ്റി ക്യാമ്പസ്സിലാണ് വെടിവെപ്പുണ്ടായത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കാ​മ്പ​സ് അ​ട​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ‌ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button