KeralaLatest NewsNews

സംസ്ഥാനത്ത് മഴയുടെ തീവ്രതയെ കുറിച്ചും നീണ്ടു നില്‍ക്കുന്നതിനെ കുറുച്ചും റിപ്പോര്‍ട്ട്‌ ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത. തീരദേശ പ്രദേശങ്ങളിലും മലയോരമേഖലകളിലും കനത്ത മഴ പെയ്യും. ദുരന്ത നിവാരണ അതോറിറ്റി ജില്ലാതല ജാഗ്രതാ നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button