KeralaLatest NewsGulf

സ്വർണക്കടത്ത് ; അമ്മയും മകളും ഉൾപ്പടെ മൂന്ന് പേർ പിടിയിൽ

ചെന്നൈ ; സ്വർണക്കടത്ത് അമ്മയും മകളും ഉൾപ്പടെ മൂന്ന് പേർ പിടിയിൽ. തിരുവനന്തപുരം-ചെന്നൈ വിമാനത്തിലെ യാത്രക്കാരായ നൂർജഹാൻ (39), മകൾ ആഫിയ (23), അഹമ്മദ് താഹിർ എന്നിവരെയാണ് പിടികൂടിയത്.ദേഹത്ത് ഒളിപ്പിച്ച കടത്താൻ ശ്രമിച്ച 18 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണവും മറ്റു വസ്തുക്കളുമാണ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത്. ഷാർജയിൽനിന്നു തിരുവനന്തപുരത്ത് പിന്നീട് ചെന്നൈയിലേക്കു വന്ന വിമാനത്തിൽ സ്വർണമുൾപ്പെടെയുള്ള വസ്തുക്കൾ സ്ത്രീകളെ ഉപയോഗിച്ചു കടത്താനായിരുന്നു ശ്രമമാണ് പൊളിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button