തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണ ഉത്തരവ് തിങ്കളാഴ്ച്ച. ഇതിനുള്ള കരട് ചീഫ് സെക്രട്ടറിയുടെ ഓഫീസ് തയ്യാറാക്കി. ഉത്തരവ് ഇറക്കുന്നത് കൂടുതല്‍ നിയമപരിശോധനയക്ക് ശേഷമായിരിക്കും . സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം കോണ്‍ഗ്രസിലെ നിരവധി പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് അന്വേഷണം നടക്കുക.
Post Your Comments