വാഷിങ്ടണ്‍: ഇന്ത്യ നടപ്പാക്കിയ പരിഷ്‌കാരങ്ങളെ പുകഴ്ത്തി വേള്‍ഡ് ബാങ്ക് ചീഫ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഷ്‌കാരങ്ങള്‍ ഗൗരവമുള്ളതാണെന്നും ഇത് ആജീവനാന്തമുള്ള വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും വേള്‍ഡ് ബാങ്ക് ചീഫ് യുഎസില്‍ നടന്ന വാര്‍ഷിക പരിപാടിയില്‍ പറഞ്ഞു.
ജിഡിപി 2017ല്‍ ഏഴ് ശതമാനമായി മാറും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം എന്തുകൊണ്ടും ഗൗരവമുള്ളതായി തങ്ങള്‍ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. കിം ജോങ് ഉന്നും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ചോദ്യങ്ങള്‍ക്ക് കിം പ്രതികരിച്ചതിങ്ങനെ.. വേള്‍ഡ് ബാങ്കും ഐഎംഎഫും ഇന്ത്യയുടെ വളര്‍ച്ചയെ തരംതാഴ്ത്തിയെന്ന് കിം ജോങ് പറഞ്ഞു.
ജിഎസ്ടി കാരണം 2015ല്‍ 8.6 ശതമാനമായിരുന്ന ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 2017ല്‍ ഏഴ് ശതമാനമായി കുറയുമെന്ന് വേള്‍ഡ് ബാങ്ക് പ്രവചിച്ചിരുന്നു. ഐഎംഎഫും ഇന്ത്യയുടെ വളര്‍ച്ച 6.7 ശതമാനം കുറയുമെന്ന് പറഞ്ഞിരുന്നു.
Post Your Comments