ന്യൂ ഡൽഹി ; പിബി നിലപാടിനെതിരെ യെച്ചൂരി. കോൺഗ്രസ്സ് ബന്ധത്തിൽ പോളിറ്റ് ബ്യുറോ നിലപാടി തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ്സ് സഖ്യം അടഞ്ഞ അദ്ധ്യായമല്ല അവസാന തീരുമാനം എടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയെന്നും യെച്ചൂരി പറഞ്ഞു.

Post Your Comments