കോഴിക്കോട്: കോഴിക്കോട് കടലില്‍ ബോട്ടു മുങ്ങി നാലു പേരെ കാണാതായി. രണ്ട് പേരെ രക്ഷിച്ചു.ഇമ്മാനുവല്‍ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മെയില്‍ അകലെയാണ് ബോട്ട് മുങ്ങിയത്. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Post Your Comments