KeralaLatest NewsNews

ഇന്നു മുതല്‍ വീണ്ടും ​ട്രെയിന്‍ നിയന്ത്രണം

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​നും കോ​ഴി​ക്കോ​ടി​നു​മി​ട​യി​ല്‍ ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ ഒ​ക്​​ടോ​ബ​ര്‍ 31വ​രെ വീ​ണ്ടും ട്രെ​യി​ന്‍ നി​യ​ന്ത്ര​ണം. റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ലാണ് ട്രെയിനിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കോ​ഴി​ക്കോ​ട്​-​ക​ണ്ണൂ​ര്‍ പാ​സ​ഞ്ച​ര്‍ സ​ര്‍​വീസ്​ (56657) പൂ​ര്‍​ണ​മാ​യും മൂ​ന്നു​ ട്രെ​യി​നു​ക​ളു​ടെ സ​ര്‍​വീസു​ക​ള്‍ ഭാ​ഗി​ക​മാ​യും റ​ദ്ദ്​ ചെ​യ്​​തു. മം​ഗ​ളൂ​രു-​കോ​ഴി​ക്കോ​ട്​ പാ​സ​ഞ്ച​ര്‍ (56654) ​ക​ണ്ണൂ​രി​ല്‍ സ​ര്‍​വീ​സ്​ അ​വ​സാ​നി​പ്പി​ക്കും. മം​ഗ​ളൂ​രു-​കോ​യ​മ്പത്തൂ​ര്‍ പാ​സ​ഞ്ച​ര്‍ (56324) ക​ണ്ണൂ​രി​ലും കോ​യ​മ്പ​ത്തൂ​ര്‍-​മം​ഗ​ളൂ​രു പാ​സ​ഞ്ച​ര്‍ (56323) ഷൊ​ര്‍​ണൂ​രി​ലും സ​ര്‍​വീ​സ്​ അ​വ​സാ​നി​പ്പി​ക്കും.

നാ​ഗ​ര്‍​കോ​വി​ലി​ല്‍​നി​ന്ന്​ മം​ഗ​ളൂ​രു​വ​രെ​യു​ള്ള ഏ​റ​നാ​ട്​ എ​ക്​​സ്​​പ്ര​സ്​ ര​ണ്ടു മ​ണി​ക്കൂ​റോ​ളം വൈ​കി​യോ​ടും. എ​ന്നാ​ല്‍, 16,23,30 തീ​യ​തി​ക​ളി​ല്‍ ട്രെ​യി​ന്‍ നി​യ​ന്ത്ര​ണ​മു​ണ്ടാ​കി​ല്ലെ​ന്നും റെ​യി​ല്‍​വെ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button