തിരുവനന്തപുരം: മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസൈപാക്യം. ഭരണഘടന എല്ലാവര്ക്കും ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഇത് ഭരണഘടനപരമായി ലഭിക്കുന്ന അവകാശമാണ്. ഇതിനു വിഘാതമായി അവിഹിത മാര്‍ഗങ്ങളിലൂടെ നടത്തുന്ന മതപരിവര്‍ത്തനം തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments