Latest NewsInternational

റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കുള്ള സഹായം ; നിലപാട് വ്യക്തമാക്കി ബംഗ്ലാദേശ് പ്രധാനമന്ത്രി

ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കുള്ള സഹായം നിലപാട് വ്യക്തമാക്കി ബംഗ്ലാദേശ് പ്രധാനമന്ത്രി. മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കുന്നത് തുടരുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അറിയിച്ചു. യു എന്നിന്റെ വിലയിരുത്തല്‍ പ്രകാരം മ്യാന്‍മറിലെ അക്രമം വംശിയ ഉന്മൂലനമാണെന്നും ഷെയ്ഖ് ഹസീന. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത ശേഷം ധാക്ക വിമാനത്താവളത്തില്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button