വലന്‍സിയ: നമ്മുടെ രാജ്യത്ത് ഇന്ധന വില സംബന്ധിച്ച പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ചില രാജ്യങ്ങളിൽ വളരെ കുറഞ്ഞ വിലയിലാണ് ഇന്ധനം ലഭിക്കുന്നത്. ഇതിൽ ഏറ്റവും കുറഞ്ഞ വിലക്ക് ഇന്ധനം ലഭിക്കുന്ന രാജ്യമാണ് ഹ്യൂഗോ ഷാവേസിന്റെ വെനിസ്വേല. .ഇന്ത്യന്‍ രൂപയുടെ മൂല്യം വച്ച് നോക്കിയാല്‍ വെനിസ്വേലയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 65 പൈസയാണ്. ഏറ്റവുമധികം എണ്ണ നിക്ഷേപമുള്ളതും അമേരിക്കയടക്കമുള്ള വന്‍കിട രാജ്യങ്ങളുടെ എണ്ണ ദാതാവുമാണ് വെനിസ്വേല. ഇതിനാലാണ് ഇത്രയും കുറഞ്ഞ വിലക്ക് ഇന്ധനം ലഭിക്കാൻ കാരണം.
വൻ വിലക്കുറവിൽ ഇന്ധനം ലഭിക്കുന്ന മറ്റു രാജ്യങ്ങൾ (ഇന്ത്യൻ രൂപ)
സൗദി അറേബ്യ15.7 രൂപ
തുര്‍ക്ക് മെനിസ്ഥാന്‍19 രൂപ
അള്‍ജീരിയ20 രൂപ
കുവൈറ്റ് 23 രൂപ
Post Your Comments