Latest NewsIndiaNews

കയറ്റുമതി നികുതി : ജിഎസ്ടി കൗണ്‍സിലില്‍ നിര്‍ണ്ണായക തീരുമാനം

ന്യൂഡല്‍ഹി: കയറ്റുമതിക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ധാരണ. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. കയറ്റുമതിക്കാര്‍ക്ക് നികുതി തിരിച്ചുകിട്ടാന്‍ വേഗത്തില്‍ നടപടിയുണ്ടാകും. ഉത്പന്നം സംഭരിക്കുമ്പോള്‍ തന്നെ നികുതി ഒഴിവാക്കി നല്‍കും.

shortlink

Post Your Comments


Back to top button