Latest NewsNewsIndia

നിയമസഭയില്‍ ബോംബ്​ ​വെച്ചിട്ടുണ്ടെന്ന്​ സന്ദേശം : ഒരാള്‍ അറസ്​റ്റില്‍

ലക്​നൗ: യു.പി നിയമസഭയില്‍ ബോംബ്​ വെച്ചിട്ടുണ്ടെന്ന്​ ഫോണിലുടെ വ്യാജ സന്ദേശം നല്‍കിയ സംഭവത്തില്‍ ഒരാള്‍ അറസ്​റ്റില്‍. ഞായറാഴ്​ചയാണ്​ യു.പി നിയമസഭയില്‍ ബോംബുണ്ടെന്ന്​ അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന്‍ ഡോഗ്​ സ്​ക്വാഡ്​ ഉള്‍പ്പടെയുള്ള എത്തി പരിശോധന നടത്തിയിട്ടും ബോംബ്​ കണ്ടെത്താന്‍ സാധിച്ചില്ല.

തുടര്‍ന്ന്​ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച്‌​ നടത്തിയ അന്വേഷണത്തിലാണ്​ നരസിന്‍ഹ അറസ്​റ്റിലായത്​. ഷജാനപൂര്‍ സ്വദേശിയായ നരസിന്‍ഹയാണ്​ പൊലീസ്​ പിടിയിലായത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button