Latest NewsKeralaNews

കെപിസിസി പുനഃസംഘടനയില്‍ പരാതിയുമായി പ്രമുഖ നേതാവ് രംഗത്ത്

തിരുവനന്തപുരം:  കെപിസിസി ഭാരവാഹികളുടെ പുനഃസംഘടനയില്‍ പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പ് . പുനഃസംഘടനയുടെ പട്ടികയില്‍ പരാതി ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ ഇതിനകം രംഗത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ പുനഃസംഘടന പട്ടികയില്‍ ഇടംപിടിച്ചതായി പറയുന്ന പല പേരുകളും മാനദണ്ഡം പാലിച്ചിട്ടില്ല. ഈ വിഷയത്തില്‍ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button