Latest NewsKeralaNews

ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ല്‍ ഇ​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്കു മ​ട​ങ്ങും

കൊ​ച്ചി: കൊ​ല്ല​ത്തും തൃ​ശൂ​രി​ലും വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​ശേഷം ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ല്‍ ഇ​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്കു മ​ട​ങ്ങും. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴി​നു കൊ​ല്ലം തോ​പ്പ് പ​ള്ളി​യി​ല്‍ ഫാ. ​ഉ​ഴു​ന്നാ​ലി​ല്‍ കൃ​ത​ജ്ഞ​താ​ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കും. തുടർന്ന് വൈ​കു​ന്നേ​രം നാ​ലി​നു തൃ​ശൂ​ര്‍ ആ​ര്‍​ച്ച്‌ബി​ഷ​പ്സ് ഹൗ​സി​ല്‍ സ്വീ​ക​ര​ണം. അ​ഞ്ചി​നു മ​ണ്ണു​ത്തി ഡോ​ണ്‍​ബോ​സ്കോഭ​വ​നി​ല്‍ കൃ​ത​ജ്ഞ​താ​പ്രാ​ര്‍​ഥ​ന​ക​ള്‍​ക്കു ശേ​ഷം രാ​ത്രി​യി​ല്‍ കൊ​ച്ചി​യി​ല്‍​നി​ന്നു വി​മാ​ന​മാ​ര്‍​ഗമാകും ബംഗളൂരുവിലേക്ക് തിരിക്കുക. വ്യാ​ഴാ​ഴ്ച കോ​ളാ​റി​ലു​ള്ള ഡോ​ണ്‍​ബോ​സ്കോ ഹൗ​സി​ല്‍ കൃ​ത​ജ്ഞ​താ ദി​വ്യ​ബ​ലി അർപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button