KeralaLatest NewsNews

എയര്‍ ഇന്ത്യ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്തരിച്ചു

തിരുവനന്തപുരം: എയര്‍ ഇന്ത്യ ചീഫ് മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.ഡി.നാരായണപ്രസാദ് (70) അന്തരിച്ചു. 42 വര്‍ഷമായി നന്തന്‍കോട് പിഎംജി ജംങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന പ്രസാദ് ക്ളിനിക്ക് ഉടമയാണ്. യശഃശരീരരായ മുരുക്കുംപുഴ ദാമോദരന്‍ മുതലാളിയുടെയും ലളിതയുടെയും മൂന്നാമത്തെ മകനാണ് ഡോ.ഡി.നാരായണപ്രസാദ്. ഇന്ത്യന്‍ എയര്‍ലൈന്‍സ്, കെടിഡിസി തുടങ്ങിയ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ന് ഉച്ച കഴിഞ്ഞ് 3.05ന് തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയിലായിരുന്നു അന്ത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button