1. അല്ലാഹുവിന്‍റെ 99 നാമങ്ങള്‍ ഓര്‍ത്ത് വെക്കുന്നതു വളരെ നല്ലതാണ്.
2. ഗബ്രിയേല്‍ മുഹമ്മദു നബിയോട് സംസാരിക്കുന്നത് തൌഹീദില്‍ ഉള്‍പ്പെടുന്നു.
3. സക്കാത്ത് ആയി കിട്ടിയ മാംസത്തില്‍ അല്ലാഹുവിന്‍റെ നാമം ഉച്ഛരിച്ചു കൊണ്ട് ഭക്ഷിക്കുന്നത് നല്ലതാണ്.
4.‘അല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞുകൊണ്ട് മുട്ടനാടിനെ അറക്കുന്നത്.
5. പിതാക്കന്മാരുടെ നാമത്തില്‍ പ്രതിജ്ഞ ചെയ്യാതെ അല്ലാഹുവിന്‍റെ നാമത്തില്‍ പ്രതിജ്ഞ ചെയ്യണം.
6. ദജ്ജാലിനെക്കുറിച്ചു മുന്നറിയിപ്പ് കൊടുക്കുന്നത് തൌഹീദാണ്.
7. സൂര്യന്‍ അസ്തമിച്ചതിനു ശേഷം അല്ലാഹുവിന്‍റെ സിംഹാസനത്തിന്‍റെ മുന്നില്‍ പോയി സുജൂദ് ചെയ്യുന്നതും പിറ്റേ ദിവസം ഉദിക്കാന്‍ വേണ്ടി അനുവാദം ചോദിക്കുകയും വേണം.
8. ദജ്ജാല്‍ മദീനയിലേക്ക് വരുമ്പോള്‍ മലക്കുകള്‍ മദീനയെ കാത്തുകൊണ്ടിരിക്കും.
9. പുനരുത്ഥാന നാളില്‍ വിശ്വാസികള്‍ ഒന്നാമതായിരിക്കും എന്ന് വിശ്വസിച്ചു കൊണ്ട് ദാനധര്‍മ്മങ്ങള്‍ ചെയ്യണം.
10. നല്ല മധുരമായ ശബ്ദത്തില്‍, ഈണത്തോടെ ഖുര്‍ആന്‍ പാരായണം ചെയ്യണം.
Post Your Comments