
തൃശൂർ ; ചാലക്കുടിയിലെ കൊലപാതകം നിർണ്ണായക വിവരങ്ങൾ പുറത്ത്. ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കർ അങ്കമാലി സ്വദേശി രാജീവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ക്വട്ടേഷന്‍ നല്‍കിയത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകനെന്ന് പോലീസ്. കൊല നടത്തിയ മൂന്നംഗസംഘത്തെ പിടികൂടിയിട്ടുണ്ട്. വസ്തുഇടപാടിനായി നല്‍കിയ അഡ്വാന്‍സ് തിരിച്ചുകിട്ടാത്തതാണ് കൊലയ്ക്ക് കാരണമായതെന്നും പൊലീസ് അറിയിച്ചു.
Post Your Comments