
ലുധിയാന: നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ രണ്ട് അധ്യാപകര്‍ മര്‍ദ്ദിച്ചതായി പരാതി. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം. മര്‍ദ്ദിച്ചത് പുറത്ത് പറയരുതെന്ന് ഭീഷണിപെടുത്തിയതായും കുട്ടി പറഞ്ഞു.
രക്ഷിതാക്കളാണ് ഇക്കാര്യം പുറത്തുവിട്ടത്. മന്‍സുഖിനാണ് മര്‍ദ്ദനമേറ്റത്. അധ്യാപികയും അധ്യാപകനും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. മറ്റൊരു കുട്ടിയുമായി സ്‌കൂളില്‍ വഴക്കുണ്ടാക്കിയെന്ന കാരണം പറഞ്ഞാണ് മര്‍ദ്ദനം. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments