വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരുഖ് ഖാൻ ഗൗരിയെ സ്വന്തമാക്കിയത്. ബോളിവുഡിലെ ഏറ്റവും മികച്ച ദമ്പതികളാണ് അവരിന്നും.വർഷങ്ങൾ ഏറെയായിട്ടും ഉള്ളിലെ പ്രണയം കെടാതെ പരസ്പരം സ്നേഹിച്ചുകൊണ്ടിരിക്കുകയാണ് അവരിന്നും .
ഷാരൂഖിന് ഗൗരിയോടുളള പ്രണയം എത്രത്തോളമുണ്ടെന്ന് ആരാധകര്‍ക്ക് ഒരിക്കല്‍ക്കൂടി മനസ്സിലായത് അടുത്തിടെ നടന്ന വോഗ് വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ചടങ്ങിലാണ്. ഇരുവരും ഒന്നിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.പരിപാടികൾ തീരുന്നത് വരെ ഗൗരിയോടൊപ്പമുണ്ടായിരുന്നു കിംഗ് ഖാൻ.കണ്ണുകളിൽ പ്രണയം നിറച്ച് ഗൗരിയെ തന്നെ നോക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ആഘോഷിക്കപ്പെടുകയാണ്.
Post Your Comments