Latest NewsKeralaNews

പുതുവൈപ്പ് ടെര്‍മിനല്‍; വിദഗ്ധ സമിതിയുടെ തെളിവെടുപ്പ് ഇന്ന്

ഐഒസിയുടെ പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായി സമരം നടന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ തെളിവെടുപ്പ് ഇന്ന് നടക്കും. എറണാകുളം ഗസ്റ്റ് ഹൗസില്‍ രാവിലെ പതിനൊന്നേകാലിനാണ് തെളിവെടുപ്പ് തുടങ്ങുക.

സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്, സെസ്സ് ഡയറക്ടര്‍ പൂര്‍ണ ചന്ദ്രറാവു അധ്യക്ഷനായ അഞ്ചംഗ സമിതിയെയാണ്. പ്രദേശ വാസികള്‍ക്കും, ജനപ്രതിനിധികള്‍ക്കും ഐഒസിക്കും സമിതിയുടെ മുന്നില്‍ ഹാജരായി തെളിവുകള്‍ നിരത്താം. സമിതിയുടെ ആദ്യ സിറ്റിംഗാണ് ഇന്ന് നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button