Latest NewsKerala

നാളെ ഹർത്താൽ

പാ​ല​ക്കാ​ട്: നാളെ പാ​ല​ക്കാ​ട് ഒറ്റപ്പാലം ന​ഗ​ര​പ​രി​ധി​യി​ൽ കോൺഗ്രസ്സ് ഹർത്താൽ. വൈകിട്ട് ഒറ്റപ്പാലത്തുണ്ടായ ഡി​വൈ​എ​ഫ്ഐ-​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ട്ട​ന​ത്തി​ൽ ആ​റു പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ഇതിനെ തുടർന്നാണ് കോൺഗ്രസ്സ് ഹർത്താലിന് ആഹ്വാനം ചെയ്തത്. കു​ള​പ്പു​ള്ളി ഐ​പി​ടി കോ​ള​ജി​ൽ ആ​രം​ഭി​ച്ച എ​സ്എ​ഫ്ഐ-​കെഎസ്‌ യു ​ത​ർ​ക്ക​മാ​ണ് ഡി​വൈ​എ​ഫ്ഐ-​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ട്ട​ന​ത്തിലേക്ക് നീങ്ങിയത്. സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കാ​നെ​ത്തി​യ അ​ഡീ​ഷ​ണ​ൽ എ​സ്ഐ​ക്കും പ​രി​ക്കേ​റ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button