വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിെന്റ മരുമകനും പ്രധാന ഉപദേശകനുമായ ജാരദ് കുഷ്നര്‍ ഒൗദ്യോഗികാവശ്യങ്ങള്‍ക്ക് സ്വകാര്യ മെയിലുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍.
ഈ വര്‍ഷം തുടങ്ങിയത് മുതല്‍ ആഗസ്റ്റ് വരെ ഏകദേശം നൂറോളം തവണ സ്വകാര്യ മെയില്‍ ഉപയോഗിച്ചതായി അദ്ദേഹത്തിെന്റ അഭിഭാഷകന് അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഹിലരി ക്ലിന്റന് ഒൗദ്യോഗികാവശ്യത്തിന് സ്വകാര്യ മെയിലുകള്‍ ഉപയോഗിച്ചത് ട്രംപ് ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഹിലരിക്കെതിരെ എഫ്.ബി.െഎ അേന്വഷണവും നടന്നിരുന്നു.
Post Your Comments