KeralaLatest NewsNews

ബെ​ഹ്റ​യ്ക്കെ​തി​രാ​യ ഹ​ർ​ജിയിൽ വിജിലിൻസിന്റെ തീരുമാനം ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: ഡിജിപി ലോ​ക്നാ​ഥ് ബെ​ഹ​റ​യ്ക്കെ​തി​രാ​യ ഹ​ർ​ജിയിൽ നിലപാട് വ്യക്തമാക്കി വി​ജി​ല​ൻ​സ്. ബെ​ഹ​റ​യ്ക്കെ​തി​രാ​യ ഹ​ർ​ജി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നാണ് വി​ജി​ല​ൻ​സ് കോടതിയിൽ വ്യക്തമാക്കി. ക​ള​ർ കോ​ഡ് നി​ർ​ദേ​ശി​ച്ച നടപടി കേ​ന്ദ്ര നി​ർ​ദേ​ശ​പ്ര​കാ​ര​മായിരുന്നു. സംഭവത്തിൽ അ​ഴി​മ​തി​യില്ല. അതു കൊണ്ട് കേസ് എടുക്കേണ്ട കാര്യമില്ലെന്നും വിജിലൻസ് അറിയിച്ചു. സംസ്ഥാന പോലീസ് മേധാവിയായ ലോ​ക്നാ​ഥ് ബെ​ഹ​റ​ തന്നെയാണ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ചുമതല വഹിക്കുന്നത്.

കേസിലെ ഹ​ർ​ജി​ക്കാ​ര​ൻ ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് മാറ്റി. 28നു കേസ് വീണ്ടും പരിഗണിക്കും. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് പ്ര​ത്യേ​ക കോ​ട​തിയാണ് കേസ് പരിഗണിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button