തിരുവനന്തപുരം: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ കേന്ദ്ര സർക്കാരിന്റെ തീരുമാനം വന്നതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ പറഞ്ഞു
ALSO READ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: അംഗീകരിക്കില്ലെന്നും എതിര്‍ക്കുമെന്നും പാകിസ്ഥാന്‍
ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാകുന്ന തരത്തിലുള്ള യാതൊരു നടപടികളും അനുവദിക്കില്ല. ബെഹ്‌റ വ്യക്തമാക്കി
ജില്ലാ പോലീസ് മേധാവിമാര്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് നടപടി സ്വീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
Post Your Comments