Latest NewsNewsIndia

100 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ

ലക്‌നൗ: ദീ​ന്‍​ദ​യാ​ല്‍ ഉ​പാ​ധ്യാ​യ​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ 100 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. വിവിധ ജയിലുകളിലായി കഴിയുന്ന ഇവരിൽ 20 പേർ ജാവപര്യന്തം തടവ് ശിക്ഷ ലഭിച്ചവരും ബാക്കിയുള്ളവർ പി​ഴ ഒ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​തെ ജ​യി​ലി​ല്‍ ക​ഴി​യു​ന്നവരുമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button