KeralaLatest NewsNews

തോമസ് ചാണ്ടിയുടെ വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറിയെന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ.തുടർച്ചയായ രണ്ടാം ദിവസവും മുഖ്യമന്ത്രിയോട് മാദ്ധ്യമങ്ങൾ പ്രതികരണം ആരാഞ്ഞെങ്കിലും അദ്ദേഹം മറുപടി പറയാൻ തയ്യാറായില്ല.

കഴിഞ്ഞ ദിവസവും ഇതേകാര്യത്തെ കുറിച്ച് മാദ്ധ്യമങ്ങൾ പ്രതികരണം ചോദിച്ചെങ്കിലും മുഖ്യമന്ത്രി മിണ്ടാതെ നടന്നു പോവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button