സംഭൽ: പൂവാലശ്യത്തെ തുടർന്ന് 10-ാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ സംഭലിലാണ് സംഭവം നടന്നത്. നിരന്തരമായി ശല്യം ചെയ്ത യുവാവിന്റെ പ്രവൃത്തിയാണ് കുട്ടിയുടെ ആത്മഹത്യയക്ക് കാരണം.
യുവാവ് കുട്ടി സ്കൂളിലേക്ക് പോകുന്നവഴിയിലൊക്കെ പുറകെ വരുമായിരുമെന്ന് പെൺകുട്ടിയുടെ പിതാവ് അറിയിച്ചു. യുവാവിൽനിന്നും ഫോൺ വാങ്ങനായി കുട്ടിയെ നിർബന്ധിച്ചു. വാങ്ങിയില്ലെങ്കിൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായിയെന്നു പിതാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വിഷയത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Post Your Comments