ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച ദേശകാര്യമന്ത്രി സുഷമ സ്വരാജിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഷമയുടേത് അവിശ്വസനീയമായ പ്രഭാഷണമായിരുന്നു ലോക വേദിയിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയതായും പ്രധാനമന്ത്രി ട്വീറ്ററിലൂടെ പറഞ്ഞു. ഭീകരവാദത്തിന്റെ ഭീഷണി സംബന്ധിച്ച് സുഷമ സ്വരാജ് ശക്തമായ സന്ദേശമാണ് നൽകിയതെന്നും ഈ ഭീഷണിക്കെതിരെ ഒന്നിച്ചു യുദ്ധം ചെയ്യേണ്ടെത് എന്തുകൊണ്ടാണ് എന്നത് സംബന്ധിച്ചും അവർ വ്യക്തമാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു.
A strong message was given by @SushmaSwaraj Ji on the dangers of terrorism and why we have to unite and fight this menace. #UNGA
— Narendra Modi (@narendramodi) September 23, 2017
EAM @SushmaSwaraj was insightful in identifying global challenges & strongly reiterated India’s commitment to create a better planet. #UNGA
— Narendra Modi (@narendramodi) September 23, 2017
Incredible speech by EAM @SushmaSwaraj at the @UN! She has made India extremely proud at the world stage. https://t.co/nLI2CC2VBj #UNGA
— Narendra Modi (@narendramodi) September 23, 2017
Post Your Comments