Latest NewsKeralaNews

പ്ര​ധാ​ന സാ​ക്ഷി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ക​ണ്ണ​മ്മൂ​ല സു​നി​ല്‍ ബാ​ബു വ​ധ​ക്കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. കേ​സി​ല്‍ ഇ​ന്ന് വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തേ​ണ്ട സാ​ക്ഷി വി​ഷ്ണു​വി​നെ കാ​ണാ​താ​യ​ത്.

പു​ത്ത​ന്‍​പാ​ലം രാ​ജേ​ഷി​ന്‍റെ സം​ഘ​മാ​ണ് കേസിലെ പ്ര​തി​ക​ള്‍. ഒ​മ്പതം​ഗ​സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സു​നി​ലി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button